സഖാവ്. കെ. മാധവനെപ്പോലുള്ളവർ സ്വപ്നംകണ്ട കമ്മ്യൂണിസത്തിലേക്ക് തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ് ഒരു വീർപ്പിന് നമ്മെ വായിപ്പിക്കുന്ന ഈ ലളിതസുന്ദരമായ ആത്മകഥ. മാധവേട്ടന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതകഥ അറിയാത്തവരായി കുട്ടികളേ കാണൂ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തലമുതിർന്ന ഒറ്റയാനായി അഗതികളുടെ മോചനത്തിനുവേണ്ടി സദാ സമരം ചെയ്തുകൊണ്ടിരുന്ന ഗാന്ധിയനായ കമ്യൂണിസ്റ്റ് മനുഷ്യസ്നേഹിയുടെ മാതൃക പൂർവാധികം പ്രസക്തമായിരിക്കുകയാണിന്ന്. – ഡോ. രാജൻ ഗുരുക്കൾ
ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ
കെ. മാധവനെപ്പോലുള്ളവർ സ്വപ്നംകണ്ട കമ്മ്യൂണിസത്തിലേക്ക് തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ് ഒരു വീർപ്പിന് നമ്മെ വായിപ്പിക്കുന്ന ഈ ലളിതസുന്ദരമായ ആത്മകഥ.
9 in stock
Vendor Information
- Store Name: Prabhat Book House
- Vendor: Prabhat Book House
- Address:
- No ratings found yet!
Reviews
There are no reviews yet.