എന്തായിരുന്നിരിക്കണം ഇതിഹാസകാരനും ആഷാമേനോനും തമ്മിലുള്ള ആത്മീയമായ സഹവര്‍ത്തിത്വത്തിന് കാരണം? ഇതിഹാസകാരന്‍ എഴുതിയ ആ കത്തുകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വിജയന്റെ തന്നെ കൈപ്പടയില്‍ പുറംലോകം വായിക്കുന്നു. ഒ.വി. വിജയന്‍ ആഷാമേനോന് എഴുതിയ അപൂര്‍വസുന്ദരങ്ങളായ കത്തുകളടങ്ങിയ ആഷാമേനോന്റെ ദീര്‍ഘസംഭാഷണം.

Weight 0.5 kg
ISBN

978-81-936360-0-8

Reviews

There are no reviews yet.

Be the first to review “ഒരു ഖസാക്കിസ്റ്റിന്റെ ആത്മസഞ്ചാരങ്ങൾ”

Vendor Information