ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും

45 36

ഗൗളി എന്ന ബുദ്ധിജീവിയില്‍ വിശ്വാസക്കുറവുള്ളതു കൊണ്ടല്ല ഞാനീക്കഥ എഴുതുന്നത്. മറ്റെല്ലാ ബുദ്ധിജീവികളിലുമെന്നപോലെ ഗൗളിയിലും എനിക്ക് വിശ്വാസം നന്നേയുണ്ട്.

Out stock

Out of stock

Author: ഇ.കെ. ദിനേശന്‍

ഗൗളി എന്ന ബുദ്ധിജീവിയില്‍ വിശ്വാസക്കുറവുള്ളതു കൊണ്ടല്ല ഞാനീക്കഥ എഴുതുന്നത്. മറ്റെല്ലാ ബുദ്ധിജീവികളിലുമെന്നപോലെ ഗൗളിയിലും എനിക്ക് വിശ്വാസം നന്നേയുണ്ട്. പക്ഷേ, വിശ്വാസം ഒന്ന് ആശ്രയം മറ്റൊന്ന്. ബുദ്ധിജീവികളുമായി സമ്പര്‍ക്കപ്പെടുമ്പോള്‍ ഇവ തമ്മില്‍ കൂട്ടിക്കലര്‍ത്തുന്നത് നല്ല ആലോചനയ്ക്കുശേഷമേ ആകാവു – എന്നാണ് എന്റെ കഥയുടെ ഗുട്ടന്‍സ് അഥവാ പ്രധാന അര്‍ത്ഥം…. ശുദ്ധസൗന്ദര്യമാര്‍ന്ന പത്തു കഥകള്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും”

Vendor Information