ഒരു നിയോഗം

520 416

 ഒരു നിയോഗം നമുക്ക് പരിചിതമായ ശൈലിയിൽ രാഷ്ട്രീയ നോവലല്ല. പക്ഷെ ഇന്ന് രാഷ്ട്രീയത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന മാനവികതയുടെ ദർശനം ഈ കൃതിയിൽ ആഴത്തിൽ വേരോടിയിരിക്കുന്നു. സംഭവബഹുലമായ ഒരു കാലത്തിന്റെ തീക്ഷ്ണ യാഥാർഥ്യങ്ങൾ അനുഭവവേദ്യമാക്കുകയാണ്. മാറുന്ന കാലങ്ങളിൽ ആദർശങ്ങൾക്ക് സംഭവിക്കുന്ന അപചയത്തിന്റെ ഓർമ്മക്കുറിപ്പു പോലെ ഈ നോവൽ വായിക്കാം. 

10 in stock

Author: എൻ ആർ സി നായർ പരശുവയ്ക്കൽ

 ഒരു നിയോഗം നമുക്ക് പരിചിതമായ ശൈലിയിൽ രാഷ്ട്രീയ നോവലല്ല. പക്ഷെ ഇന്ന് രാഷ്ട്രീയത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന മാനവികതയുടെ ദർശനം ഈ കൃതിയിൽ ആഴത്തിൽ വേരോടിയിരിക്കുന്നു. സംഭവബഹുലമായ ഒരു കാലത്തിന്റെ തീക്ഷ്ണ യാഥാർഥ്യങ്ങൾ അനുഭവവേദ്യമാക്കുകയാണ്. മാറുന്ന കാലങ്ങളിൽ ആദർശങ്ങൾക്ക് സംഭവിക്കുന്ന അപചയത്തിന്റെ ഓർമ്മക്കുറിപ്പു പോലെ ഈ നോവൽ വായിക്കാം. 

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

എൻ ആർ സി നായർ പരശുവയ്ക്കൽ

പ്രസാധകർ

പ്രഭാത് ബുക്ക് ഹൗസ്

Reviews

There are no reviews yet.

Be the first to review “ഒരു നിയോഗം”

Vendor Information

  • Store Name: Prabhat Book House
  • Vendor: Prabhat Book House
  • Address:
  • No ratings found yet!