ഒരു വിധവയുടെ അറിയപ്പെടാത്ത ജീവിതം

130 104
Manorama Books

പുരുഷനും സമൂഹവും നിർണയിക്കുന്ന അതിരുകൾക്കുളിൽ ജീവിക്കേണ്ടവളാണോ സ്ത്രീ?പ്രത്യേകിച്ച് ഒരു വിധവ?സ്വതന്ത്ര ചിന്താഗതിയും ഉയർന്ന ഔദ്യോഗിക ഉണ്ടായിട്ടും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥ;അല്ല യഥാർത്ഥ ജീവിതം.ഗവേഷകയും എഴുത്തുകാരിയുമായ ഡോ റഹീന ഖാദർ സ്വന്തം അനുഭവങ്ങളെയും തൻ കണ്ടറിഞ്ഞ മറ്റ് സ്ത്രീജിവിതങ്ങളെയും തുറന്നുകാട്ടുന്നു.

3 in stock

Author: ഡോ റഹീനാ ഖാദർ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഒരു വിധവയുടെ അറിയപ്പെടാത്ത ജീവിതം”

Vendor Information

  • Store Name: Manorama Books
  • Vendor: Manorama Books
  • Address:
  • No ratings found yet!