ഒരു യാത്ര പോയാലോ

200 160
Manorama Books

കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും രണ്ടോ മൂന്നോ ദിവസം കൊണ്ട് കാറോടിച്ച് പോയിവരാവുന്ന സ്ഥലങ്ങളെക്കുറിച്ചാണ് ഈ പുസ്തകം.

9 in stock

Author: അനില്‍ രാധാകൃഷ്ണന്‍

രണ്ടുദിവസം അവധി കിട്ടിയാൽ നാമെല്ലാം ആലോചിക്കും, ഒരു യാത്ര പോയാലോ എന്ന്. എങ്ങോട്ടുപോകും? ഒരുപാടുപേരോട് അഭിപ്രായം ചോദിച്ചാണ് ഒടുവിൽ ഒരു തീരുമാനം എടുക്കുക. എന്നാൽ ഇനി അങ്ങനെ വിഷമിക്കേണ്ട. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും രണ്ടോ മൂന്നോ ദിവസം കൊണ്ട് കാറോടിച്ച് പോയിവരാവുന്ന സ്ഥലങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ഒരു യാത്ര പോയ അനുഭവം തന്നെ നൽകുന്ന രീതിയിൽ, അപൂർവ കളർ ചിത്രങ്ങളോടെ 32 സ്ഥലങ്ങളെപ്പറ്റി വിവരിക്കുന്നു….

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഒരു യാത്ര പോയാലോ”

Vendor Information

  • Store Name: Manorama Books
  • Vendor: Manorama Books
  • Address:
  • No ratings found yet!