ഇത് ഓഷോ ബാല്യകാലത്തെക്കുറിച്ചുള്ള ഓര്മക്കുറിപ്പുകളാണ്.പക്ഷെ ഒരു സാധാരണ അർത്ഥത്തിലുള ആത്മകഥയുമല്ല.വെറുതെയിങ്ങനെ ഉയരം വെക്കുകയല്ല ഓഷോ ചെയ്തത്.അതിനുമപ്പുറം ഉന്നതങ്ങളിലേക്ക് വളരുകയായിരുന്നു അദ്ദേഹം.ബാല്യത്തെക്കുറിച് വിവരിക്കുമ്പോൾ തന്റെ വ്യക്തിപരമായ ചരിത്രപാഠം നൽകുകയല്ല ചെയ്യുന്നതും.ഒരു മുഖമൂടിയുമില്ല.ഒരു മുഖപടവുമില്ല.തന്റെ ചെയ്തികളെപ്പറ്റി വീമ്പ് പറച്ചിലുമില്ല.ഒരു പശ്ചാത്താപവുമില്ല.ഒന്നിനുശേഷം മറ്റൊന്നായി കാലാനുക്ര ക്രമനികയിലല്ല.ഈ പുസ്തകത്തിലെ കഥകൾ.ശുദ്ധവും നൈസര്ഗികകുവമായ ബോധത്തിൽനിന്നുള്ള ഒരു ഒഴുക്ക് പോലെയാണത്.സമയപരിമിതികളിലാത്ത സമുദ്രത്തിൽനിന്ന് നേരിട്ട്.സമയത്തിന്റെ ചട്ടക്കൂടിലേക്ക് ഒരു മാസ്റ്ററുടെയും ജീവിതത്തെ ഒരുക്കിയെടുക്കുവാൻ നമ്മുക്കാവില്ല.
-രവിവർമ്മ രാജ
ഓഷോ എന്റെ സുവർണ്ണ ബാല്യം
ഇത് ഓഷോ ബാല്യകാലത്തെക്കുറിച്ചുള്ള ഓര്മക്കുറിപ്പുകളാണ്.പക്ഷെ ഒരു സാധാരണ അർത്ഥത്തിലുള ആത്മകഥയുമല്ല.വെറുതെയിങ്ങനെ ഉയരം വെക്കുകയല്ല ഓഷോ ചെയ്തത്.അതിനുമപ്പുറം ഉന്നതങ്ങളിലേക്ക് വളരുകയായിരുന്നു അദ്ദേഹം.ബാല്യത്തെക്കുറിച് വിവരിക്കുമ്പോൾ തന്റെ വ്യക്തിപരമായ ചരിത്രപാഠം നൽകുകയല്ല ചെയ്യുന്നതും.ഒരു മുഖമൂടിയുമില്ല.ഒരു മുഖപടവുമില്ല.തന്റെ ചെയ്തികളെപ്പറ്റി വീമ്പ് പറച്ചിലുമില്ല.ഒരു പശ്ചാത്താപവുമില്ല.ഒന്നിനുശേഷം മറ്റൊന്നായി കാലാനുക്ര ക്രമനികയിലല്ല.ഈ പുസ്തകത്തിലെ കഥകൾ.ശുദ്ധവും നൈസര്ഗികകുവമായ ബോധത്തിൽനിന്നുള്ള ഒരു ഒഴുക്ക് പോലെയാണത്.സമയപരിമിതികളിലാത്ത സമുദ്രത്തിൽനിന്ന് നേരിട്ട്.സമയത്തിന്റെ ചട്ടക്കൂടിലേക്ക് ഒരു മാസ്റ്ററുടെയും ജീവിതത്തെ ഒരുക്കിയെടുക്കുവാൻ നമ്മുക്കാവില്ല.-രവിവർമ്മ രാജ
8 in stock
Weight | 0.5 kg |
---|
You must be logged in to post a review.
Vendor Information
- Store Name: Silence Oshobooks
- Vendor: Silence Oshobooks
- Address:
- No ratings found yet!
Reviews
There are no reviews yet.