സാധാരണമനുഷ്യർക്ക് ഒരിക്കലും തിരിച്ചറിയാനാകില്ലെന്നു കരുതപ്പെടുന്ന ജീവിതരഹസ്യങ്ങളിലൂടെയുള്ള ഒഴുക്കാണ് ഒറ്റക്കാലൻ കാക്ക മുന്നോട്ടു വയ്ക്കുന്നത്. മൃഗങ്ങൾക്കും പക്ഷികൾക്കും സസ്യജന്തുജാലങ്ങൾക്കുമൊപ്പം നിത്യം ഇടപഴകുന്ന നിർജ്ജീവവസ്തുക്കൾക്കുപോലും ജീവൻ വയ്ക്കാനും മനുഷ്യമനസ്സുമായി വൈകാരിക തലത്തിൽ ബന്ധപ്പെടാനാകുന്നതെങ്ങനെ എന്ന് നോവൽ ചർച്ച ചെയ്യുന്നു. നാട്ടിൻപുറത്തുനിന്നും നഗരത്തിലെ കോളേജിൽ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സൈമണിന് അച്ഛൻ നൽകിയ സ്വർണപ്പേനയും ഒറ്റക്കാലൻ കാക്കയും എല്ലാം ചേർന്ന് മനുഷ്യമനസ്സിന്റെ നിഗൂഢതകളെ തേടുന്ന കൃതി.
ഒറ്റക്കാലൻ കാക്ക
നാട്ടിൻപുറത്തുനിന്നും നഗരത്തിലെ കോളേജിൽ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സൈമണിന് അച്ഛൻ നൽകിയ സ്വർണപ്പേനയും ഒറ്റക്കാലൻ കാക്കയും എല്ലാം ചേർന്ന് മനുഷ്യമനസ്സിന്റെ നിഗൂഢതകളെ തേടുന്ന കൃതി.
7 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.