സാധാരണ പരിസരങ്ങളില്‍ നിന്നും അസാധാരണമായത് കണ്ടെത്തുന്ന ജയിംസിന്റെ രചനാതന്ത്രത്താല്‍ ലിറ്റ്മസ് പേപ്പറിനെ പൊടുന്നനെ നിറംമാറ്റുന്ന അനുഭവം സൃഷ്ടിക്കുന്ന ആവിഷ്‌കാരം.നിഗൂഢതകള്‍ പേറുന്ന സമയഗോപുരവും ഒറ്റക്കാലന്‍ കാക്കയും കഥാപാത്രങ്ങളായി വരുന്ന കൃതി. മനുഷ്യാവസ്ഥകളുടെ അസ്ഥിരതകളുടെയും വിസ്മയങ്ങളുടെയും നേര്‍ച്ചിത്രമായ അവതരണം. മലയാളനോവലിലെ ഒരു വഴിമാറിനടപ്പ്. ചോരശാസ്ത്രത്തിന്റെ കര്‍ത്താവില്‍ നിന്നും മറ്റൊരു ശ്രദ്ധേയമായ നോവല്‍.
ഒറ്റക്കാലന്‍ കാക്ക
സാധാരണ പരിസരങ്ങളില്‍ നിന്നും അസാധാരണമായത് കണ്ടെത്തുന്ന ജയിംസിന്റെ രചനാതന്ത്രത്താല്‍ ലിറ്റ്മസ് പേപ്പറിനെ പൊടുന്നനെ നിറംമാറ്റുന്ന അനുഭവം സൃഷ്ടിക്കുന്ന ആവിഷ്‌കാരം.നിഗൂഢതകള്‍ പേറുന്ന സമയഗോപുരവും ഒറ്റക്കാലന്‍ കാക്കയും കഥാപാത്രങ്ങളായി വരുന്ന കൃതി.
Out stock
Out of stock
Vendor Information
- Store Name: Poorna Publications
- Vendor: Poorna Publications
- Address:
- No ratings found yet!
Reviews
There are no reviews yet.