ഒറ്റക്കല്‍ മൂക്കുത്തി

110 88
Poorna Eram

മനുഷ്യനന്മയുടെ സന്ദേശവുമായി ഒരു സൂര്യോദയം. ആ പ്രകാശത്തില്‍ തിളങ്ങുന്ന ഒരു ഒറ്റക്കല്‍ മൂക്കുത്തി. തത്വചിന്താപരങ്ങളായ ഉള്‍ക്കാഴ്ചയോടെ പി.ആര്‍.നാഥന്‍ എഴുതിയ ചെറുകഥകള്‍. ഭാവനയ്ക്കും മാനുഷികമൂല്യങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെടുന്നില്ല എന്ന അവബോധം വായനക്കാരില്‍ ജനിപ്പിക്കുന്ന രചനകള്‍.

Out stock

Out of stock

Author: പി.ആര്‍. നാഥന്‍
മനുഷ്യനന്മയുടെ സന്ദേശവുമായി ഒരു സൂര്യോദയം. ആ പ്രകാശത്തില്‍ തിളങ്ങുന്ന ഒരു ഒറ്റക്കല്‍ മൂക്കുത്തി. തത്വചിന്താപരങ്ങളായ ഉള്‍ക്കാഴ്ചയോടെ പി.ആര്‍.നാഥന്‍ എഴുതിയ ചെറുകഥകള്‍. ഭാവനയ്ക്കും മാനുഷികമൂല്യങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെടുന്നില്ല എന്ന അവബോധം വായനക്കാരില്‍ ജനിപ്പിക്കുന്ന രചനകള്‍. കാലഘട്ടത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ നിറഞ്ഞ സ്വരവും അനുരണനങ്ങളും-നിത്യനൂതനമായ ശൈലി-ഉള്ളടക്കവും.
Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഒറ്റക്കല്‍ മൂക്കുത്തി”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!