ഒഴുകുന്ന പുഴപോലെ

225 180

വിശ്രുതസാഹിത്യകാരന്റെ ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവും മരണവും ആഗ്രഹങ്ങളും വിധിയും പ്രണയവുമെല്ലാം പ്രമേയമായിവരുന്ന ഈ കഥകള്‍ ജീവിതത്തില്‍ പ്രതീക്ഷകളും ശുഭാപ്തിവിശ്വാസവും നിലനിര്‍ത്താന്‍ നമ്മെ പ്രാപതരാക്കുമെന്നുറപ്പ്. ലോകമെമ്പാടും കോടിക്കണക്കിന് വായനക്കാരെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന പൗലോ കൊയ്‌ലോയുടെ അതീവസുന്ദരമായ രചന.

9 in stock

Author: പൌലോ കൊയ്‌ലോ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഒഴുകുന്ന പുഴപോലെ”

Vendor Information