പി ദേശീയതയുടെ വാനമ്പാടി

50 40
Budhabooks

ഒരായുഷ്‌ക്കാലം നീണ്ട കാവ്യസപര്യയാൽ കേരളത്തിൻ്റെ ഋതുപരിണാമങ്ങളെയെല്ലാം വസന്തോത്സവങ്ങളാക്കി മാറ്റിയ കവിയാണ് പി.കുഞ്ഞിരാമൻ നായർ.കാളിദാസകവിക്ക് ഹിമാലയമെങ്ങനെ ഭാവനമണിപത്തനമൊരുക്കിയോ,അതുപോലായിരുന്നു പി ക്ക് സഹ്യാചലവും.സഹ്യസാനുക്കളിൽ നിന്നുള്ള കിഴക്കൻകാറ്റിൻ്റെ ശീതളിമയിൽ വാക്കുകൾക്കൊണ്ട് വസന്തം തീർത്ത കവിക്ക് കേരളീയതയെക്കുറിച് അനുഭൂതിദായകമായ സങ്കല്പങ്ങളുണ്ടായിരുന്നു.

3 in stock

Author: സുനിൽ മടവക്കര

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പി ദേശീയതയുടെ വാനമ്പാടി”

Vendor Information

  • Store Name: budha books
  • Vendor: budha books
  • Address:
  • No ratings found yet!