പി.കെ.ബാലകൃഷ്ണന്റെ ലേഖനങ്ങള്‍

150 120

പി.കെ.ബാലകൃഷ്ണന്റെ രചനാലോകത്ത് വേറിട്ടു നില്‍ക്കുന്ന മായാത്ത സന്ധ്യകള്‍, നിദ്രാസഞ്ചാരങ്ങള്‍, എന്നീ പുസ്തകങ്ങളിലെ ലേഖനങ്ങള്‍ ഒരു സമാഹരിച്ചിരിക്കുകയാണിവിടെ.

Out stock

Out of stock

Author: ഹരീഷ് ആർ. നമ്പൂതിരിപ്പാട്

മുഷിയാതുള്ള വായനയ്ക്കുമാത്രമല്ല, ചില കാര്യങ്ങളെപ്പറ്റി ചിലതൊക്കെ ധരിക്കാനും പ്രയോജനപ്പെടുമെന്ന് ബാലകൃഷ്ണന്‍തന്നെ വിലയിരുത്തിയ 23 ലേഖനങ്ങളുടെ സമാഹാരം. അംബേദ്കര്‍, ഗാന്ധി, നെഹ്‌റു, ചങ്ങമ്പുഴ, കാരൂര്‍, കുട്ടികൃഷ്ണമാരാര്‍, തകഴി, സി.വി. തുടങ്ങിയവരെക്കുറിച്ചുള്ള ഗതാനുഗതികമല്ലാത്ത നിരീക്ഷണങ്ങള്‍; ലാവണ്യശാസ്ത്രത്തെയും വിവര്‍ത്തനത്തെയും നാടകത്തെയും നോവലിനെയും പത്രപ്രവര്‍ത്തനത്തെയും കുറിച്ചുള്ള ഈടുറ്റ പ്രബന്ധങ്ങള്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പി.കെ.ബാലകൃഷ്ണന്റെ ലേഖനങ്ങള്‍”

Vendor Information