പി സുബ്രഹ്മണ്യം ഓർമയിലെ വെള്ളിവെളിച്ചം

300 240
Poorna Eram

മലയാളസിനിമയിലെ അതികായനായിരുന്ന പി.സുബ്രഹ്മണ്യത്തിന്റെ വ്യക്തിപ്രഭാവത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.

Out stock

Out of stock

Author: ഗിരീഷ്ചന്ദ്രൻ

മലയാളസിനിമയിലെ അതികായനായിരുന്ന പി.സുബ്രഹ്മണ്യത്തിന്റെ വ്യക്തിപ്രഭാവത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം ഇത് ഒരു വെള്ളിവെളിച്ചത്തിന്റെ പുസ്തകമാണ് .മലയാളസിനിമയിലെ അതികായനായിരുന്ന പി.സുബ്രഹ്മണ്യത്തിന്റെ വ്യക്തിപ്രഭാവത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.മെറിലാൻഡ് എന്ന സംരംഭം മലയാളസിനിമയുടെ ദിനചര്യകളിൽ വരുത്തിയ മാറ്റങ്ങൾ ഈ പുസ്തകം രേഖപ്പെടുത്തുന്നു.അതോടൊപ്പം ഒന്നുമില്ലായ്മയിൽനിന്നും കഷ്ടപ്പാടും കഠിനാദ്ധ്വാനവും കൊണ്ട് ജീവിതവിജയത്തിലേക്കു പടിപടിയായുർന്ന ഒരു മഹാനുഭാവന്റെ ജീവിതവും ഇതിൽ ഇതൾ വിരിയുന്നു. മലയാളസിനിമയിലെ പ്രമുഖരുടെ ഓർമ്മകൾ ആലേഖനം ചെയ്ത ഗ്രന്ഥമാണിത്. പോയകാലത്തിന്റെ വെള്ളിവെളിച്ചം ഉള്ളടങ്ങിയ ഈ ഓർമ്മപ്പുസ്തകം മലയാള സിനിമാചരിത്രത്തിലെ പൂരിപ്പിക്കപ്പെടേണ്ട ഒരദ്ധ്യായം കൂടിയാണ്

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പി സുബ്രഹ്മണ്യം ഓർമയിലെ വെള്ളിവെളിച്ചം”

Vendor Information