പാരമ്പര്യ നാട്ടുവൈദ്യം ലളിതസാരം

150 120
Poorna Eram

പാര്‍ശ്വഫലങ്ങളോ പ്രത്യാഘാതങ്ങളോ ഇല്ലാത്ത ചികിത്സാവിധികളാണ് ആയുര്‍വേദത്തിലും, പാരമ്പര്യനാട്ടുവൈദ്യത്തിലുമുള്ളത്. ഇവ നമ്മുടെ രാജ്യത്തിന്റെ പൈതൃകസമ്പത്താണ്. വായിക്കാനറിയാവുന്ന ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയുംവിധമാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. 

1 in stock

Author: വൈദ്യർ ഹംസ മടിക്കൈ

പാര്‍ശ്വഫലങ്ങളോ പ്രത്യാഘാതങ്ങളോ ഇല്ലാത്ത ചികിത്സാവിധികളാണ് ആയുര്‍വേദത്തിലും, പാരമ്പര്യനാട്ടുവൈദ്യത്തിലുമുള്ളത്. ഇവ നമ്മുടെ രാജ്യത്തിന്റെ പൈതൃകസമ്പത്താണ്. വായിക്കാനറിയാവുന്ന ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയുംവിധമാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. രോഗമില്ലാത്ത ശരീരവും ആരോഗ്യമുള്ള മനസ്സും ഉണ്ടാവാന്‍ ലളിതമായി ജീവിക്കുക എന്ന സന്ദേശവും ഇതില്‍ അന്തര്‍ലീനമായിട്ടുണ്ട്. ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്നും, ജീവി വര്‍ഗ്ഗത്തിന്റെ നിലനില്പിനു പ്രകൃതിയെ നശിപ്പിക്കാതിരിക്കണമെന്നും ഗ്രന്ഥകര്‍ത്താവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അപൂര്‍വങ്ങളായ നാട്ടുവൈദ്യചികിത്സാപ്രയോഗങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവ് നല്കുന്നതാണ് ഈ അമൂല്യഗ്രന്ഥം. 

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പാരമ്പര്യ നാട്ടുവൈദ്യം ലളിതസാരം”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!