പാറയില്‍ തീര്‍ത്ത റോസാക്കൊമ്പുകള്‍

160 128
admin_p

പ്രണയത്തിന്റെ വിഭിന്ന ഋതുഭേദങ്ങള്‍ കൊണ്ട് പൂരിപ്പിക്കുകയാണ് ഈ പുസ്തകത്തിലെ ഓരോ എഴുത്തുകളും.

Out stock

Out of stock

Author: മനോജ് കാട്ടാമ്പള്ളി

പ്രണയത്തിന്റെ വിഭിന്ന ഋതുഭേദങ്ങള്‍ കൊണ്ട് പൂരിപ്പിക്കുകയാണ് ഈ പുസ്തകത്തിലെ ഓരോ എഴുത്തുകളും. ജീവിതത്തിന്റെ ഇടവഴികളില്‍ പ്രണയം കൊണ്ട് തനിച്ചാവുന്നതിന്റെ സങ്കടങ്ങളും, പ്രിയപ്പെട്ടവര്‍ കൂടെയൂണ്ടാകുന്ന നേരത്തിന്റെ പ്രിയങ്കരമായ ഉന്മാദവുമെല്ലാം ഇതില്‍ തീവ്രമായി ഇടകലരുന്നു. കുഴൂർ വിത്സൺ, പവിത്രൻ തീക്കുനി, മിനി എം ബി, ജ്യോതി കെ ജി, അജിത ടി ജി, ഷെറിൻ കാതറിൻ, നന്ദനൻ മുള്ളമ്പത്ത്, വി എസ് ബിന്ദു, ജിനേഷ് മടപ്പള്ളി, സംപ്രീത, രാമകൃഷ്ണൻ ചുഴലി, അമ്മു ദീപ, ബിന്ദു ചാഴൂർ, എം. ആർ രേണുകുമാർ, ശൈലൻ, രോഷ്നി സ്വപ്ന, ഷാഹിന ഇ.കെ, ലിജീഷ് കുമാർ, ഷെമീർ പട്ടരുമഠം, രാജേഷ് ചിത്തിര, വിനീത വിജയൻ, അമൽ സുഗ, രതി പതിശ്ശേരി, നിതിൻ നാങ്ങോത്ത്, ആര്യാരാജ്, സംഗീത ചേനംപുല്ലി, സാറാ ദീപാ ചെറിയാൻ, അമൽ ക്രിസ്റ്റോ ഗബ്രിയേൽ, നിള ജാക്സൺ, സബിത ബാല, സുനി പി.വി., അയ്യപ്പൻ മൂലശ്ശേരിൽ, ജോഷി രവി, സഞ്ജയ് നാഥ്, മാലിനി മുനീർ അഗ്രഗാമി, അജിത് മോഹൻ, അമ്പിളി ദിനേഷ്, നന്ദിത ജോസ്, നിഷ നാരായണൻ, ഷീബ ദിൽഷാദ്, എസ് കലാദേവി, സീതാരാജ്, സുബിൻ അമ്പിത്തറയിൽ, ബിന്ദു സജീവ്, പ്രദീപ് കുറ്റ്യാട്ടൂര്‍, എമിൽ മാധവി, ലിഷ അന്ന, ഇന്ദുലേഖ, പ്രജിത നമ്പ്യാർ, രതി കണിയാരത്ത്, സോയ നായർ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പാറയില്‍ തീര്‍ത്ത റോസാക്കൊമ്പുകള്‍”

Vendor Information

  • Address:
  • 0.00 0.00 rating from 1 review