പാതിരാസൂര്യന്റെ നാട്ടിൽ

130 104

കുന്നുകളും മലകളുമില്ലാത്ത ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ് . കെ നടത്തിയ യാത്രാനുഭവക്കുറിപ്പാണ് ഈ ഗ്രന്ഥം.

1 in stock

Author: അനിൽ കിഴക്കുപുറം

കുന്നുകളും മലകളുമില്ലാത്ത ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ് . കെ നടത്തിയ യാത്രാനുഭവക്കുറിപ്പാണ് ഈ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു.മലയാളഭാഷയിലെ സഞ്ചാരസാഹിത്യത്തിനു എസ്.കെ നല്കിയ വിലപ്പെട്ട സംഭാവനകളിൽപെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണ ഗ്രന്ഥമാണ് പാതിരാസൂര്യന്റെ നാട്ടിൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പാതിരാസൂര്യന്റെ നാട്ടിൽ”

Vendor Information