കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കർണാടിക് – ഫ്യൂഷൻ സംഗീതം, സ്തോത്രഗീതം, മോഡേൺ തിയേറ്റർ, ചുവർ ചിത്രകല തുടങ്ങിയ കലാസാംസ്കാരിക പാരമ്പര്യങ്ങളെ സൂക്ഷ്മപഠനത്തിന് വിധേയമാക്കുന്ന വേറിട്ട പുസ്തകം. പ്രസ്തുത നാട്യ – സംഗീത – ക്ലാസിക് കലാവിഭാഗങ്ങളുടെ വളർച്ചയും ചരിത്രവും പ്രസക്തിയും പരിമിതികളും യുക്തിഭദ്രമായി വിശകലനത്തിന് വിധേയമാക്കുന്നു. വ്യത്യസ്തമായ വീക്ഷണകോണുകളിലൂടെയുള്ള വിലയിരുത്തലുകൾ നമ്മുടെ കലാസാംസ്കാരിക പൈതൃകത്തിന്റെ ഗരിമയും പ്രസക്തിയും വിളിച്ചോതുന്നവയാണ്.
പാട്ടും നൃത്തവും
കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കർണാടിക് – ഫ്യൂഷൻ സംഗീതം, സ്തോത്രഗീതം, മോഡേൺ തിയേറ്റർ, ചുവർ ചിത്രകല തുടങ്ങിയ കലാസാംസ്കാരിക പാരമ്പര്യങ്ങളെ സൂക്ഷ്മപഠനത്തിന് വിധേയമാക്കുന്ന വേറിട്ട പുസ്തകം.
2 in stock
Vendor Information
- Store Name: Kairali Books
- Vendor: Kairali Books
- Address:
- No ratings found yet!
Reviews
There are no reviews yet.