പഠനവും തൊഴിലും – വിജയമന്ത്രങ്ങൾ

199 159

വൈവിധ്യമാർന്ന നിരവധി കരിയർ സാധ്യതകൾ നിലനിൽക്കുന്ന ഇന്നത്തെക്കാലത്ത് അവ അറിയാതെ പോകുന്നവരാണ് ഭൂരിഭാഗവും. ഇവരുടെ അറിവിലേക്കായി അവസരങ്ങളുടെ ജാലകം തുറന്നിടുകയാണ് കരിയർ ഗുരുവായ ഡോ ടി പി സേതുമാധവൻ…

Out stock

Out of stock

Author: ഡോ ടി പി സേതുമാധവൻ

വൈവിധ്യമാർന്ന നിരവധി കരിയർ സാധ്യതകൾ നിലനിൽക്കുന്ന ഇന്നത്തെക്കാലത്ത് അവ അറിയാതെ പോകുന്നവരാണ് ഭൂരിഭാഗവും. ഇവരുടെ അറിവിലേക്കായി അവസരങ്ങളുടെ ജാലകം തുറന്നിടുകയാണ് കരിയർ ഗുരുവായ ഡോ ടി പി സേതുമാധവൻ. ഉന്നത വിജയത്തിന് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പഠനരീതികളിലും മാറ്റം വരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്ത് കാലാകാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും അറിയാതെ പോയാൽ ജീവിതപരാജയമാണ് സംഭവിക്കുന്നത്. പഠനവും തൊഴിലും – വിജയമന്ത്രങ്ങൾ എന്ന പുസ്തകം വിജയവീഥിയിലേക്ക് നിങ്ങളെ നയിക്കുമെന്നതിൽ സംശയമില്ല.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പഠനവും തൊഴിലും – വിജയമന്ത്രങ്ങൾ”

Vendor Information