പദപ്രശ്നങ്ങൾ

140 112
eye books

ഭാഷാവിനിമയങ്ങൾ സൂക്ഷമവും പരോക്ഷവും പ്രത്യയശാസ്ത്ര ഗര്ഭിതവുമാണ്.പൊതുസമ്മതി നിർമ്മിക്കുന്നതിൽ അവയുടെ വഴികൾ അത്രയൊന്നും നിഷ്കളങ്കമല്ലെന്ന് തിരിച്ചറിയുമ്പോഴാണ് ഭാഷാപഠനം സാംസ്‌കാരിക ഇടപെടലാവുന്നത്.മാധ്യമവിഹാരങ്ങളിലെ സവിശേഷപദങ്ങളുടെ ആഴത്തിലുള്ള അപഗ്രന്ഥങ്ങളും അവ ഉന്നയിക്കുന്ന പ്രത്യയശാസ്ത്ര വിവക്ഷകളുമാണ് ഈ ഗ്രന്ഥത്തിൻറ്റെ വിഷയം.ആൾസഞ്ചാരം കുറഞ്ഞ ഒരു വായനാവഴി

10 in stock

Author: ശിവപ്രസാദ് പി

ഭാഷാവിനിമയങ്ങൾ സൂക്ഷമവും പരോക്ഷവും പ്രത്യയശാസ്ത്ര ഗര്ഭിതവുമാണ്.പൊതുസമ്മതി നിർമ്മിക്കുന്നതിൽ അവയുടെ വഴികൾ അത്രയൊന്നും നിഷ്കളങ്കമല്ലെന്ന് തിരിച്ചറിയുമ്പോഴാണ് ഭാഷാപഠനം സാംസ്‌കാരിക ഇടപെടലാവുന്നത്.മാധ്യമവിഹാരങ്ങളിലെ സവിശേഷപദങ്ങളുടെ ആഴത്തിലുള്ള അപഗ്രന്ഥങ്ങളും അവ ഉന്നയിക്കുന്ന പ്രത്യയശാസ്ത്ര വിവക്ഷകളുമാണ് ഈ ഗ്രന്ഥത്തിൻറ്റെ വിഷയം.ആൾസഞ്ചാരം കുറഞ്ഞ ഒരു വായനാവഴി .

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പദപ്രശ്നങ്ങൾ”

Vendor Information

  • Store Name: Eye Books
  • Vendor: Eye Books
  • Address:
  • No ratings found yet!