മലയാള ബാലസാഹിത്യത്തിനു വളർച്ചയൊരുക്കിയ പാഠപുസ്തകങ്ങളിലൊന്നാണ് പദ്യമഞ്ജരി (1910 -12).മഹാകവി ഉള്ളൂർ പ്രസാധനം ചെയ്ത ആ പുസ്തകം ബാലപുസ്തകരംഗത്തിനുമാത്രമല്ല കവിതക്കും ദിശാസൂചിയായി പദ്യമഞ്ജരിയിൽ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണിത്.
പദ്യമഞ്ജരി
മലയാളത്തിലെ മണ്മറഞ്ഞ മഹാകവികളെല്ലാം ഈ സമാഹരണത്തിൽ സംഗമിക്കുന്നു.
10 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.