പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍, എങ്ങനെയാണ് പക്ഷികളെ നിരീക്ഷിക്കേണ്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകങ്ങള്‍ മലയാളത്തില്‍ ഇല്ലെന്നുതന്നെ പറയാം. പക്ഷികളെ എങ്ങനെയാണ് നിരീക്ഷിക്കേണ്ടത്? എപ്പോഴാണ് പക്ഷിനിരീക്ഷണത്തിന് പോകേണ്ടത്? തുടങ്ങിയ ലളിതമായ ചോദ്യങ്ങളുടെ ഉത്തരമാണ് ഈ പുസ്തകം. ഒപ്പം, പക്ഷികളുടെ പൊതുസ്വഭാവങ്ങളെക്കുറിച്ചുള്ള ലഘുവിവരണങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പക്ഷിനിരീക്ഷണം – അറിവും വിനോദവും
പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ധാരാളമുണ്ട്. പക്ഷികളുടെ പൊതുസ്വഭാവങ്ങളെക്കുറിച്ചുള്ള ലഘുവിവരണങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
9 in stock
Vendor Information
- Store Name: Olive Books
- Vendor: Olive Books
- Address:
- No ratings found yet!
Reviews
There are no reviews yet.