പാലം കടക്കുമ്പോൾ പെണ്ണുങ്ങൾമാത്രം കാണുന്നത്

190 152

കേവലമനുഷ്യന്റെ ധർമ്മസങ്കടങ്ങളും പൊള്ളുന്ന ജീവിതാനുഭവങ്ങളുംകൊണ്ട് പടുത്തുയർത്തിയ ജീവസ്സുറ്റ കഥകൾ. പെണ്ണുങ്ങൾമാത്രം കാണുന്ന കാലത്തിന്റെ നേർക്കാഴ്ച ഈ സർഗ്ഗാത്മകരചനകളെ പുതിയൊരു ഭാവതലത്തിലേക്കുയർത്തുന്നു. ആയിഷയും മുങ്ങാങ്കുഴിക്കാരനും, മലിന, ഒറ്റ, ഒരു കൺകെട്ടുകാരിയുടെ ആത്മഹത്യാക്കുറിപ്പ്, ജലഗർഭം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾമാത്രം കാണുന്നത്, യാങ്ബാ, തന്നിൻപം എന്നീ ശ്രദ്ധേയങ്ങളായ എട്ടു കഥകൾ. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ ‘കഥാപൗർണ്ണമി’ യിൽ ഉൾപ്പെടുന്ന പുസ്തകം.

3 in stock

Author: യമ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പാലം കടക്കുമ്പോൾ പെണ്ണുങ്ങൾമാത്രം കാണുന്നത്”

Vendor Information