പല്ലില്ലാത്ത ചിരികൾ

290 232
Fabian Books

ഒരു തീച്ചൂളയിൽ രൂപംകൊണ്ട അമൂല്യമായ മുത്തുകളുടെ ഒരു സമാഹാരമാണ് ഈ സൃഷ്ടി.മാതാപിതാക്കൾക്കും സഹജീവികൾക്കും നൽകേണ്ട പരിഗണനയെ കുറിച് പുതിയ കാലഘട്ടത്തിനു കൊടുക്കുന്ന സന്ദേശത്തെ അഭിനന്ദിക്കാതെ തരമില്ല.പല്ലില്ലാത്ത ചിരികൾ ഏറ്റവും നിഷ്കളങ്കമാണെന്നുള്ളത് ജീവിതത്തിൻ്റെ രണ്ടറ്റങ്ങളിലും ഉള്ള കുഞ്ഞുങ്ങളെയും വൃദ്ധന്മാരെയും വീക്ഷിച്ചാൽ മനസിലാകും.ആ വീക്ഷണങ്ങളെയാണ് റസീന ഈ ചെറുകഥകളിലൂടെ നമ്മുടെ മുന്നിലെത്തിക്കുന്നത്.എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വളരെ ലളിതമായ ഭാഷ നൽകുന്ന ഹൃദ്യമായ വായനാനുഭവമാണ് പലില്ലാത്ത ചിരികൾ.

Author: റസീന ഹൈദർ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പല്ലില്ലാത്ത ചിരികൾ”

Vendor Information

  • Store Name: Fabian Books
  • Vendor: Fabian Books
  • Address:
  • No ratings found yet!