പള്ളിയും പാര്‍ട്ടിയും കേരളത്തില്‍

150 120

സാമൂഹ്യനീതിയപ്പറ്റിയുള്ള ചിന്തകളിലും വിമര്‍ശനങ്ങളിലും വേദപുസ്തകവും മാര്‍ക്‌സും മിക്കയിടത്തും ഒത്തുചേരുന്നുണ്ട്. ദൈവരാജ്യത്തെപ്പറ്റിയുള്ള സങ്കല്‍പ്പത്തിന് വിഭിന്നമല്ല മാര്‍ക്‌സിസ്റ്റ് ചിന്ത.

Out stock

Out of stock

Author: പ്രൊഫ.നൈനാന്‍ കോശി

സാമൂഹ്യനീതിയപ്പറ്റിയുള്ള ചിന്തകളിലും വിമര്‍ശനങ്ങളിലും വേദപുസ്തകവും മാര്‍ക്‌സും മിക്കയിടത്തും ഒത്തുചേരുന്നുണ്ട്. ദൈവരാജ്യത്തെപ്പറ്റിയുള്ള സങ്കല്‍പ്പത്തിന് വിഭിന്നമല്ല മാര്‍ക്‌സിസ്റ്റ് ചിന്ത. മുതലാളിത്തമല്ല സോഷ്യലിസമാണ് അനുയോജ്യമായ വ്യവസ്ഥിതിയെന്ന് ഇരു ചിന്താധാരകളും സമ്മതിക്കുന്നു. എന്നിട്ടും മാര്‍കസിസവും മതവും തമ്മില്‍ ആരംഭകാലം മുതലുള്ള വിവാദങ്ങളും സംവാദങ്ങളും അവസാനിമില്ലാതെ തുടരുന്നതെന്തുകൊണ്ടാണ്? വിശ്വാസത്തിന്റെ പേരില്‍ അംഗങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതെന്തുകൊണ്ടാണ്? പള്ളിയും പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെ ചരിത്രപരമായി വിശകലനം ചെയ്യുന്ന കൃതി.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പള്ളിയും പാര്‍ട്ടിയും കേരളത്തില്‍”

Vendor Information