പന്ന

80 64

കടലിൽ മീൻപിടിക്കാൻ പോയ മോത്തിയെ കാത്ത് തീരത്തിരിക്കുകയായിരുന്നു അനുജത്തി പന്ന. കടലിൽ പോയ സകലരും മടങ്ങിവന്നിട്ടും ഏട്ടനെമാത്രം കാണുന്നില്ല. ”മോത്തീ, മോത്തീ… നീ എവിടെയാണ്?” ആരും ഉത്തരം കൊടുത്തില്ല. ചുറ്റിലും ചീറിയടിക്കുന്ന കാറ്റും തിരകളും മാത്രം. അവൾക്കു വല്ലാത്ത ക്ഷീണം തോന്നി.

5 in stock

Author: മാധവിക്കുട്ടി

കടലിൽ മീൻപിടിക്കാൻ പോയ മോത്തിയെ കാത്ത് തീരത്തിരിക്കുകയായിരുന്നു അനുജത്തി പന്ന. കടലിൽ പോയ സകലരും മടങ്ങിവന്നിട്ടും ഏട്ടനെമാത്രം കാണുന്നില്ല. ”മോത്തീ, മോത്തീ… നീ എവിടെയാണ്?” ആരും ഉത്തരം കൊടുത്തില്ല. ചുറ്റിലും ചീറിയടിക്കുന്ന കാറ്റും തിരകളും മാത്രം. അവൾക്കു വല്ലാത്ത ക്ഷീണം തോന്നി. ആ പൂഴിമണ്ണിൽ തലചായ്ച്ച് അവൾ ഉറങ്ങിപ്പോയി. കടലിൽ വേലിയേറ്റം തുടങ്ങി. അവൾ അതറിഞ്ഞതേയില്ല. ഊക്കോടെ ഉയർന്ന അലകൾ ആരവ ത്തോടെ പാഞ്ഞുവന്ന് പന്നയെ കോരിയെടുത്തു കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു. കരയിൽ സംഭവിച്ചതൊന്നും കടലിലായിരുന്ന മോത്തിയും അറിഞ്ഞതേ യില്ല. തിരയെടുത്ത പന്നയ്ക്ക് എന്തു സംഭവിച്ചു? പാവം മോത്തി, അനുജത്തിയെതേടി അവൻ എത്രദൂരം നടന്നിട്ടുണ്ടാവും?പ്രശസ്ത കവയിത്രി റോസ് മേരിയാണ് ‘പന്ന’ മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.

Weight 0.5 kg
ISBN

9788126435937

Reviews

There are no reviews yet.

Be the first to review “പന്ന”

Vendor Information