അവന് വണക്കമുള്ളവനായിരുന്നു. അതു ധിക്കാരമാണത്രേ…അതല്ലത്രേ വിനയും. അവന് സ്നേഹിക്കാന്‍ ശ്രമിച്ചു. അങ്ങനെയല്ലത്രേ സ്നേഹം. സ്നേഹം, വിനയം, വിശ്വസ്തത, ദ്വേഷ്യം, ഇവയെക്കുറിച്ച് തെറ്റായ സങ്കല്‍പ്പങ്ങളാണ് അവനുണ്ടായിരുന്നത്. അവന്റെ സ്വന്തമായ വിശ്വാസങ്ങളെല്ലാം പിശകിപ്പോയി. ലോകത്തിന്റെ വിശ്വാസങ്ങളൊന്നും അതല്ലത്രേ…പിന്നെ എന്താണ്?…ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ എല്ലാം നേരെയാകും. അവന്റെ അച്ഛനാരാണ്? ജീവിതത്തിന്റെ ചില പരമാര്‍ത്ഥങ്ങള്‍ തുറക്കുന്നു, തകഴി.
പരമാര്‍ത്ഥങ്ങള്‍
അവന് വണക്കമുള്ളവനായിരുന്നു. അതു ധിക്കാരമാണത്രേ…അതല്ലത്രേ വിനയും. അവന് സ്നേഹിക്കാന്‍ ശ്രമിച്ചു. അങ്ങനെയല്ലത്രേ സ്നേഹം. സ്നേഹം, വിനയം, വിശ്വസ്തത, ദ്വേഷ്യം, ഇവയെക്കുറിച്ച് തെറ്റായ സങ്കല്‍പ്പങ്ങളാണ് അവനുണ്ടായിരുന്നത്. അവന്റെ സ്വന്തമായ വിശ്വാസങ്ങളെല്ലാം പിശകിപ്പോയി. ലോകത്തിന്റെ വിശ്വാസങ്ങളൊന്നും അതല്ലത്രേ…പിന്നെ എന്താണ്?.
4 in stock
Vendor Information
- Store Name: Poorna Publications
- Vendor: Poorna Publications
- Address:
- No ratings found yet!
Reviews
There are no reviews yet.