പറഞ്ഞതില്‍ പാതി

155 124
Green Books

മഹത്‌വ്യക്തിത്വങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും ഓര്‍മ്മകളും രാഷ്ട്രീയചിന്തകളും നിറഞ്ഞ അതിമനോഹരമായ കുറിപ്പുകള്‍. ഈ കൃതിയില്‍ രാഷ്ട്രീയ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ അടിയൊഴുക്കുകളില്‍നിന്ന് ഈ ഗ്രന്ഥത്തിന് ഒഴിഞ്ഞുനില്‍ക്കാനാകുന്നില്ല. ഈ വരികളില്‍ പ്രത്യയശാസ്ത്രത്തിന്റെ തെളിമയുണ്ട്. കുളിര്‍മയുടെയും ഊഷ്മളതയുടെയും ഇളംകാറ്റ് കടന്നുപോകുന്നുണ്ട്…

10 in stock

Author: ബിനോയ് വിശ്വം

മഹത്‌വ്യക്തിത്വങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും ഓര്‍മ്മകളും രാഷ്ട്രീയചിന്തകളും നിറഞ്ഞ അതിമനോഹരമായ കുറിപ്പുകള്‍. ഈ കൃതിയില്‍ രാഷ്ട്രീയ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ അടിയൊഴുക്കുകളില്‍നിന്ന് ഈ ഗ്രന്ഥത്തിന് ഒഴിഞ്ഞുനില്‍ക്കാനാകുന്നില്ല. ഈ വരികളില്‍ പ്രത്യയശാസ്ത്രത്തിന്റെ തെളിമയുണ്ട്. കുളിര്‍മയുടെയും ഊഷ്മളതയുടെയും ഇളംകാറ്റ് കടന്നുപോകുന്നുണ്ട്; ഉലയാത്ത ആത്മവിശ്വാസവും.  ഒരു കുമ്പിള്‍ വെളിച്ചവുമായി യാത്ര ചെയ്യുന്ന സമരസഖാവ്.

Weight 0.5 kg
ISBN

9789387357488

Reviews

There are no reviews yet.

Be the first to review “പറഞ്ഞതില്‍ പാതി”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!