പ്രകൃതിക്ക് ഒരു താളമുണ്ട്. കര്ക്കടക്കപ്പെയ്ത്തും ചിങ്ങവെയിലും തുലാമിന്നലും മകരമഞ്ഞും മീനച്ചൂടും കുംഭമഴയുമൊക്കെ അനുഭവയാഥാര്ഥ്യങ്ങളായിരുന്നു ആ പ്രകൃതിയുടെ കലണ്ടറില്‍. എന്നാല്‍, തെറ്റിയോടുന്ന നാഴികമണിപോലെ, പ്രകൃതിയുടെ പ്രകൃതമാകെ ഇന്ന് മാറിയിരിക്കുന്നു, വിവേചനരഹിതമായ മനുഷ്യ ഇടപെടലുകളാണ് ഈ താളപ്പിഴകള്ക്കെല്ലാം ഹേതു. മനുഷ്യനും സസ്യവര്‍ഗങ്ങളും ജന്തുജാലങ്ങളുമൊക്കെ കൈ കോര്‍ക്കുന്ന ‘ജീവന്റെ വല’യെ ബലപ്പെടുത്തണമെങ്കില്‍ പരിസ്ഥിതിയെക്കുറിച്ച് നാം ആധികാരികമായ അറിവ് നേടണം. ഈ പുസ്തകം അതിലെക്കുള്ള ഒരു ചുവടുവെപ്പാണ്. ജലം-വായു-മണ്ണ് മലിനീകരണം, വനനശീകരണം, പ്ലാസ്റ്റിക് വിപത്ത്, പരിസ്ഥിതിസംരക്ഷണം. കണ്ടല്ക്കാടുപോലെയുള്ള ആവാസവ്യവസ്ഥകളുടെ പ്രത്യേകതകള്‍, ആശുപത്രി-വ്യാവസായിക-ഇ-ആണവ മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചയാകുന്നു.
പരിസ്ഥിതി വിജ്ഞാനം

9 in stock
Vendor Information
- Store Name: HandC Books
- Vendor: HandC Books
- Address:
- No ratings found yet!
Reviews
There are no reviews yet.