പർവ്വതങ്ങളും മാറ്റൊലികൊള്ളുന്നു

499 399

പട്ടംപറത്തുന്നവർ, തിളക്കമാർന്ന ഒരായിരം സൂര്യന്മാർ എന്നീ നോവലുകൾക്കു ശേഷം ഖാലിദ് ഹൊസൈനി നിർവ്വഹിച്ച വിശ്രുത രചന.

7 in stock

Author: ഖാലിദ് ഹൊസൈനി

നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതും നമ്മെ ഓരോരുത്തരെയും നിർവ്വചിക്കുന്നതുമായ മനുഷ്യബന്ധങ്ങളുടെ സമസ്യകളെ പൂരിപ്പിക്കാനുള്ള മഹത്തായ ശ്രമമാണ് ഖാലിദ് ഹൊസൈനി ഈ നോവലിൽ നടത്തുന്നത്.   അഫ്‌ഘാനിസ്ഥാനിലെ ഒരു ഗ്രാമത്തിലെ മൂന്നു വയസ്സുകാരി പരിയും അവളുടെ സഹോദരൻ പത്തുവയസ്സുകാരൻ അബ്ദുള്ളയും തമ്മിലുള്ള ബന്ധത്തിന്റെ വളർച്ചയിൽ സംഭവിക്കുന്ന സങ്കീർണ്ണതകളെ ആവിഷ്കരിക്കുകയാണ് ഈ നോവൽ. ഗ്രാമത്തിൽനിന്നാരംഭിച്ച് പാരിസ്, സാൻഫ്രാൻസിസ്‌കോ, ഗ്രീസ് എന്നിവിടങ്ങളിലേക്കു വികസിക്കുന്ന സ്ഥലരാശിയിൽ സ്നേഹവും വെറുപ്പും വഞ്ചനയും കാരുണ്യവും ത്യാഗവുമെല്ലാം മനുഷ്യബന്ധങ്ങളെ നിർണ്ണയിക്കുന്നതെങ്ങനെയെന്ന് നോവലിസ്റ്റ് വരച്ചുകാട്ടുന്നു. പട്ടംപറത്തുന്നവർ, തിളക്കമാർന്ന ഒരായിരം സൂര്യന്മാർ എന്നീ നോവലുകൾക്കു ശേഷം ഖാലിദ് ഹൊസൈനി നിർവ്വഹിച്ച വിശ്രുത രചന.

Weight 0.5 kg
ISBN

9788126473748

Reviews

There are no reviews yet.

Be the first to review “പർവ്വതങ്ങളും മാറ്റൊലികൊള്ളുന്നു”

Vendor Information