പതിതപങ്കജം

80 64
Poorna Eram

ജീവിതത്തിന്റെ സങ്കീർണ്ണങ്ങളായ യാത്രകൾക്കിടയിൽ തമ്മിൽത്തമ്മിൽ ബന്ധപ്പെടുന്ന ഹൃദയങ്ങൾ പാപവും പുണ്യവുമൊന്നും നോക്കാറില്ല. 

3 in stock

Author: തകഴി ശിവശങ്കരപ്പിള്ള

ജീവിതത്തിന്റെ സങ്കീർണ്ണങ്ങളായ യാത്രകൾക്കിടയിൽ തമ്മിൽത്തമ്മിൽ ബന്ധപ്പെടുന്ന ഹൃദയങ്ങൾ പാപവും പുണ്യവുമൊന്നും നോക്കാറില്ല. 
പച്ചജീവിതത്തിന്റെ മുഖം അനാവരണം ചെയ്യുകയാണ് തകഴി തന്റെ ആദ്യകാല നോവലിൽ അവ്യക്തങ്ങളായ ഹൃദയവികാരങ്ങൾക്ക് സ്ഫുടരൂപം നല്കി മനോമോഹനമാക്കിയ ഈ നോവലിന്റെ നിരവധി പതിപ്പുകൾ ആസ്വാദകലോകം സഹർഷം സ്വീകരിച്ചിട്ടുണ്ട്. 

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പതിതപങ്കജം”

Vendor Information