പാട്ടു കേരളം

110 88

മലയാളിയെ ചേർത്ത് നിർത്തിയ സാംസ്കാരശക്തിയായി ചലച്ചിത്രഗാനങ്ങൾ പ്രവർത്തിച്ചതെങ്ങനെയെന്ന അന്വേഷണമാണ് ഈ ഗവേഷണഗ്രന്ഥം.

8 in stock

Author: വി ആർ സുധീഷ്

മലയാളിയെ ചേർത്ത് നിർത്തിയ സാംസ്കാരശക്തിയായി ചലച്ചിത്രഗാനങ്ങൾ പ്രവർത്തിച്ചതെങ്ങനെയെന്ന അന്വേഷണമാണ് ഈ ഗവേഷണഗ്രന്ഥം.കേരളയീയതയെ ചാരുതയോടെ നെഞ്ഞിലലിയിച്ച പി.ഭാസ്കരൻ കാളിദാസ സംസ്കാരത്തോട് മലയാള ഭാവനയെ ചേർത്തുനിർത്തിയ വയലാർ പൊന്നരിവാളമ്പിളിയിൽ കണ്ണെറിയാൻ ക്ഷണിച്ച ഓ എൻ വി ക്ലാസിക് മാനമുള്ള ഭാവഗീതങ്ങൾ മലയാളത്തിന് സമ്മാനിച്ച ഗണകവിത്രയത്തിന്റെ പാട്ടുലോകത്തിലൂടെ ഒരു യാത്ര.മലയാള ഭാഷയുടെ സവിശേഷസൂക്ഷിപ്പുകളുടെ കണ്ടെടുക്കുന്ന കാവ്യസഞ്ചാരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പാട്ടു കേരളം”

Vendor Information