പട്ടും പരിവട്ടവും

170 136

തിരുവിതാംകൂർ രാജപത്നിമാരുടെ ഇതിഹാസം. അവർ പാലിക്കേണ്ടിവരുന്ന ആചാരങ്ങൾ, നിയമങ്ങൾ നിയന്ത്രണങ്ങൾ…

Out stock

Out of stock

SKU: saindh18 Categories: , ,
Author: പ്രതാപ് കിഴക്കേമഠം

ധർമ്മോസ്മൽ കുലദൈവതം-എന്ന ആദർശം പരിപാലിച്ചുപോരുന്നവരാണ് മഹാരാജാക്കന്മാരും അവരുടെ പത്നിമാരും പിൻമുറക്കാരും.നാലുകെട്ടുകളുടെ ഇടുങ്ങിയ അകത്തളത്തിൽ നിന്നും രാജകൊട്ടാരത്തിൻ്റെ വിശാലതയിലേക്ക് അപ്രതീക്ഷിതമായി ഒരുനാൾ പറിച്ചുമാറ്റി നടുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങൾക്ക് മുന്നിൽ പതറി നിന്നിട്ടുണ്ടാവും ഈ രാജപത്നിമാർ.ചിട്ടയും നിഷ്ഠയും പാലിക്കേണ്ട കൊട്ടാരത്തിലെ ആചാരാനുഷ്‌ഠാനങ്ങൾ,അളന്നു മുറിച്ചുള്ള സംഭാഷണം,സമയബന്ധിതമാക്കിയ ബന്ധുക്കളുടെ സന്ദർശനം.അങ്ങനെ എത്രയെത്ര നിയമങ്ങളും നിയന്ത്രണങ്ങളും.ഇവിടെ ഒരു പെൺകുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കല്ല പ്രാധാന്യം.

‘അമ്മ വീട്ടുകാർ എന്ന ഒരു ന്യൂനപക്ഷ സമൂഹത്തിൻ്റെ ചരിത്രം ഇതാദ്യമായി വാസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പട്ടും പരിവട്ടവും”

Vendor Information