പവിഴദ്വീപ്

140 112

പതിനഞ്ച് വയസ്സുള്ള റാല്‍ഫും വികൃതിക്കാരനായ പീറ്റര്‍കിന്നും ബുദ്ധിമാനും ധൈര്യശാലിയുമായ ജാക്കും കപ്പലപകടത്തില്‍പ്പെട്ട് ഒരു പവിഴദ്വീപില്‍ എത്തുന്നു. ഒരു ടെലസ്‌കോപ്പും പൊട്ടിയ പേനാക്കത്തിയും മാത്രമാണ് അവരുടെ കൈയിലുള്ളത്…..

Out stock

Out of stock

Author: ആർ എം ബാലന്റൈൻ

പതിനഞ്ച് വയസ്സുള്ള റാല്‍ഫും വികൃതിക്കാരനായ പീറ്റര്‍കിന്നും ബുദ്ധിമാനും ധൈര്യശാലിയുമായ ജാക്കും കപ്പലപകടത്തില്‍പ്പെട്ട് ഒരു പവിഴദ്വീപില്‍ എത്തുന്നു. ഒരു ടെലസ്‌കോപ്പും പൊട്ടിയ പേനാക്കത്തിയും മാത്രമാണ് അവരുടെ കൈയിലുള്ളത്. പ്രകൃതി കനിഞ്ഞു നല്‍കുന്ന വിഭവങ്ങളും അത്ഭുതക്കാഴ്ചകളും തുടക്കത്തില്‍ പവിഴദ്വീപിനെ സ്വര്‍ഗ്ഗതുല്യമാക്കുന്നു. പക്ഷേ, നരഭോജികളുടെയും കടല്‍ക്കൊള്ളക്കാരുടെയും അപ്രതീക്ഷിതമായ വരവ് പവിഴദ്വീപിന്റെ സമാധാനം തകര്‍ക്കുന്നു… എക്കാലത്തെയും സാഹസിക കഥകളിലൊന്നായ ദി കോറല്‍ ഐലന്‍ഡിന്റെ സംഗൃഹീത പുനരാഖ്യാനം. സംഗൃഹീത പുനരാഖ്യാനം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പവിഴദ്വീപ്”

Vendor Information