പായ

200 160
Yes Press Books

മനുഷ്യരും അവരുടെ ജീവിതവും നടന്ന പാതകളും അലഞ്ഞ ദൂരവും കുറച്ചധികം പുസ്തകങ്ങളും അഗാധമായ ഇരുട്ടും വെയിലും നിലവും നിറഞ്ഞതാണ് പായ.ആത്മാന്വേഷണങ്ങളുടെ സമുദ്രപ്രവാഹം.അനുഭവങ്ങളുടെ ഈ പുസ്തകത്തിൽ വാക്കുകളിലേക്ക് എഴുത്തിന്റെ ദൈവം പറത്തിവിട്ട ശലഭങ്ങൾ ചിറകടിക്കുന്നു.അവ ജീവിതത്തെ വെളിച്ചംകൊണ്ട് അടയാളപ്പെടുത്തുന്നു.നിശബ്ദതയെ നിറങ്ങൾ കൊണ്ട് നിർവചിക്കുന്നു.ഈ പുസ്തകത്തിൻ്റെ പാരായണം കാരുണ്യത്തിലും സ്നേഹത്തിലും സ്വയം നവീകരിക്കാനുള്ള സ്നാനമാകുന്നു.

10 in stock

Author: മനോജ് വെങ്ങോല

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പായ”

Vendor Information

  • Store Name: Yes Press Books
  • Vendor: Yes Press Books
  • Address:
  • No ratings found yet!