പയർ – മണ്ണിനും മനുഷ്യനും ചങ്ങാതി

80 64

വിവിധയിനം പയർവിളകൾ കൃഷിചെയ്യുന്ന രീതി, പോഷകമേന്മ, കീടരോഗനിയന്ത്രണരീതി എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കൂടാതെ പയർവിഭവങ്ങളുടെ പാചകരീതികൂടി ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ മേന്മ വർധിപ്പിക്കുന്നു.

10 in stock

Author: സുരേഷ് മുതുകുളം

പയർ മനുഷ്യന്റെയും മണ്ണിന്റെയും മാത്രമല്ല പരിസ്ഥിതിയുടെയും ചങ്ങാതിയാണ്. സസ്യാഹാരികളുടെ മുഖ്യഭക്ഷണമാണ് പയർ. പോഷകസമൃദ്ധവും മാംസ്യം ധാരാളം അടങ്ങിയുട്ടുള്ളവയുമാണ് പയർ വിളകൾ. കഞ്ഞിയും പയറും വിശപ്പടക്കുക മാത്രമല്ല പോഷകക്കുറവും പരിഹരിക്കുന്നു. വിവിധയിനം പയർവിളകൾ കൃഷിചെയ്യുന്ന രീതി, പോഷകമേന്മ, കീടരോഗനിയന്ത്രണരീതി എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കൂടാതെ പയർവിഭവങ്ങളുടെ പാചകരീതികൂടി ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ മേന്മ വർധിപ്പിക്കുന്നു.

Weight 0.5 kg
ISBN

9788120043381

Reviews

There are no reviews yet.

Be the first to review “പയർ – മണ്ണിനും മനുഷ്യനും ചങ്ങാതി”

Vendor Information