പഴമയുടെ പെരുമകള്‍

150 120
Poorna Eram

ആകര്‍ഷകമായ അന്തരീക്ഷത്തിലാണ് മറവിയിലാണ്ടുപോയ ഗൃഹോപകരണങ്ങളും ചരിത്രാവശിഷ്ടങ്ങളും മറ്റും വിജയന്‍കുമ്പളങ്ങാട് അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍വ്വകാല ജീവിത ശൈലികള്‍ അവയിലൂടെ പുനര്‍ജ്ജനിക്കുന്നതായി മുതിര്‍ന്നവര്‍ക്കനുഭവപ്പെടുന്നു.

9 in stock

Author: വിജയൻ കുമ്പളങ്ങാട്

ആകര്‍ഷകമായ അന്തരീക്ഷത്തിലാണ് മറവിയിലാണ്ടുപോയ ഗൃഹോപകരണങ്ങളും ചരിത്രാവശിഷ്ടങ്ങളും മറ്റും വിജയന്‍കുമ്പളങ്ങാട് അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍വ്വകാല ജീവിത ശൈലികള്‍ അവയിലൂടെ പുനര്‍ജ്ജനിക്കുന്നതായി മുതിര്‍ന്നവര്‍ക്കനുഭവപ്പെടുന്നു. ആകര്‍ഷകമായ അന്തരീക്ഷത്തിലാണ് മറവിയിലാണ്ടുപോയ ഗൃഹോപകരണങ്ങളും ചരിത്രാവശിഷ്ടങ്ങളും മറ്റും വിജയന്‍കുമ്പളങ്ങാട് അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍വ്വകാല ജീവിത ശൈലികള്‍ അവയിലൂടെ പുനര്‍ജ്ജനിക്കുന്നതായി മുതിര്‍ന്നവര്‍ക്കനുഭവപ്പെടുന്നു. കുട്ടികള്‍ക്കോ? നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഏതേതെല്ലാം രീതികളിലാണ് ജീവിച്ചുപോന്നതെന്ന് വിസ്മയത്തോടെ കാണുന്നതോടൊപ്പം, പ്രകൃതിയുമായിണങ്ങിയും അദ്ധ്വാനത്തിന്റെ മഹനീയതയനുഭവിച്ചും ജീവിക്കുന്നതിലെ സ്വച്ഛന്ദമായ സുഖമെന്തെന്ന തിരിച്ചറിവിലേക്ക് ഉണരുകയും ചെയ്യുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പഴമയുടെ പെരുമകള്‍”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!