പഴയ ആകാശം പുതിയ ഭൂമി

275 220
Saikatham Books

വേണാട് തിരുവിതാംകൂർ ആയ ചരിത്രം മുതൽ മൺറോയുടെ കാലം വരെ ഉളള പഴയ ആകാശവും ഇരുപതാം നൂറ്റാണ്ടിലെ പുതിയ ഭൂമിയും സ്പർശിക്കുന്ന നാല്പത് ലേഖനങ്ങൾ.

9 in stock

Author: ഡി ബാബു പോൾ

വേണാട് തിരുവിതാംകൂർ ആയ ചരിത്രം മുതൽ മൺറോയുടെ കാലം വരെ ഉളള പഴയ ആകാശവും ഇരുപതാം നൂറ്റാണ്ടിലെ പുതിയ ഭൂമിയും സ്പർശിക്കുന്ന നാല്പത് ലേഖനങ്ങൾ.

ആർജ്ജിതവിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ചില അഭിപ്രായങ്ങൾ ഇതിൽ ഉണ്ട്. ചർച്ചയ്ക്കും തുടർഗവേഷണത്തിനും വഴിമരുന്നാവും എന്ന പ്രതീക്ഷയിൽ വേലുത്തമ്പി, മാത്തുതരകൻ, പനമ്പിള്ളി, തുന്ധ്രഅരി കുംഭകോണം ഇങ്ങനെ പലയിടത്തും എഴുത്തുകാരൻ സ്വന്തം നിഗമനങ്ങൾ അവതരിപ്പിക്കുന്നു.

Weight 0.5 kg
ISBN

9789388343527

Reviews

There are no reviews yet.

Be the first to review “പഴയ ആകാശം പുതിയ ഭൂമി”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!