പെൺകുട്ടിയും കൂട്ടരും

140 105

പ്രസിദ്ധ എഴുത്തുകാരിയായ ഗ്രേസി കഥപറയുന്ന രീതിയാകട്ടെ കുട്ടികൾക്ക് അതീവഹൃദ്യമായി അനുഭവപ്പെടും. മികച്ച വായനാനുഭവം നൽകുന്ന ഈ നോവൽ കുട്ടികളുടെ ഓർമ്മയിൽ നിന്ന് അത്രയെളുപ്പമൊന്നും മാഞ്ഞുപോവുകയില്ല.

Out stock

Out of stock

Author: ഗ്രേസി

പെൻസിൽ. റബ്ബർ, പുസ്തകങ്ങൾ, ഏട്ടൻ, മിന്നാമിനുങ്ങ്. പുച്ചക്കുറിഞ്ഞി, പക്ഷികൾ എന്നിങ്ങനെ ഒട്ടേറെ കൂട്ടരാണ് പെൺകുട്ടിയുടെ ലോകത്തുള്ളത് . കഥയ്ക്കുള്ളിൽത്തന്നെ കൗതുകമുണർത്തുന്ന കഥകളുമുണ്ട്. കൊച്ച് കൊച്ച് അനുഭവങ്ങളിലൂടെ ബാല്യകാലത്തിന്റെ വിസ്മയത്തിലേക്കിറങ്ങിച്ചെല്ലാൻ ഈ നോവൽ കുട്ടികളെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും. കുട്ടികളിൽ ചില തിരിച്ചറിവുകളുണ്ടാക്കാൻ മാത്രമല്ല . അവരുടെ ഭാവന വികസിപ്പിക്കുവാനും ഈ രചനയ്ക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമേതുമില്ല. പ്രസിദ്ധ എഴുത്തുകാരിയായ ഗ്രേസി കഥപറയുന്ന രീതിയാകട്ടെ കുട്ടികൾക്ക് അതീവഹൃദ്യമായി അനുഭവപ്പെടും. മികച്ച വായനാനുഭവം നൽകുന്ന ഈ നോവൽ കുട്ടികളുടെ ഓർമ്മയിൽ നിന്ന് അത്രയെളുപ്പമൊന്നും മാഞ്ഞുപോവുകയില്ല.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പെൺകുട്ടിയും കൂട്ടരും”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 3.33 rating from 3 reviews