പെണ്ണടയാളങ്ങൾ

199 159

പുതിയ കാലത്തെ പെൺ മനസ്സുകൾ എങ്ങനെ ജീവിതത്തെ വായിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് പെണ്ണടയാളങ്ങൾ എന്ന ഈ സമാഹാരം.

Out stock

Out of stock

Author: ഒരു കൂട്ടം എഴുത്തുകാർ ഡി സി ബുക്സ്

പുതിയ കാലത്തെ പെൺ മനസ്സുകൾ എങ്ങനെ ജീവിതത്തെ വായിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് പെണ്ണടയാളങ്ങൾ എന്ന ഈ സമാഹാരം. ഇന്നലെവരെ ഇരുവശവും പട്ടകെട്ടി കണ്ട മുൻ കാഴ്ചകൾ അല്ല ഇതിലുള്ളത്. ജീവിതത്തിന്റെ നാലതിരുകളിലേക്കും പിന്നെ അതിന്റെ ഉൾ ഇടങ്ങളിലേക്കും അവയുടെ നോട്ടം നീണ്ടുചെല്ലുന്നുണ്ട്. ഇന്നത്തെ പുരുഷനു കടന്നുചെല്ലാൻ സാധ്യമല്ലാത്ത കാഴ്ചസ്ഥലികൾ ഇതിൽ പ്രകാശപ്പെട്ടു കിടക്കുന്നുമുണ്ട്. അതേസമയം പെണ്ണെഴുത്ത് എന്ന കീഴാളത്തട്ടിൽ വയ്‌ക്കേണ്ടവയല്ല ഇതിലെ രചനകൾ ഒന്നും. ആശയസമ്പുഷ്ടത കൊണ്ടും സർഗ്ഗാത്മക മികവുകൊണ്ടും മുഖ്യധാരയുടെ പൂമുഖത്തിരിക്കാൻ ഇതിലെ രചനകൾക്ക് അവകാശമുണ്ട്. അതുകൊണ്ടുതന്നെ അവ നമ്മെ അത്ഭുതപ്പെടുത്തുകയും വായനയിലേക്ക് പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. – ബെന്യാമിൻ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പെണ്ണടയാളങ്ങൾ”

Vendor Information