പെണ്‍പിറവി

60 48

ഗിരിജ പി. പാതേക്കരയുടെ കവിതകൾ നമ്മുടെ കാലത്തിന്റെ അനുഭവവൈവിധ്യവും വൈരുധ്യങ്ങളും സംവേദനശക്തമായ ശൈലിയിൽ ആവാഹിച്ചെടുക്കുന്നു.

Out stock

Out of stock

Author: ഗിരിജ പി. പാതേക്കര

നഷ്ട്ടപ്പെടുന്ന ഒരു ലോകത്തെക്കുറിച്ചുള്ള തേങ്ങലുള്ളപ്പോൾത്തന്നെ വർത്തമാനകാലത്തിന്റെ തീവ്രമായ വിമർശനവും ഗിരിജ സാധിക്കുന്നു. ഐറണി ഈ രചനകളുടെ മുഖ്യ ഘടകമാണ്, ഒപ്പം ഇവയിൽ ഒരു ദാർശനികമനസ്സും പ്രവർത്തിക്കുന്നു. ഇത് എടുത്തുപറയുന്നത്  ഇവ രണ്ടും നമ്മുടെ കവിതയിൽ ലോപിച്ചു വരുന്ന കാലമാണിത് എന്നതുകൊണ്ടുകൂടിയാണ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പെണ്‍പിറവി”

Vendor Information