പിങ്ക് പോലീസ് എസ് ഐ വിജയയുടെ നേതൃത്വത്തിൽ റെഡ് എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നു.സംസ്ഥാനത്തു നടക്കുന്ന രാഷ്ട്രീയ അഴിമതികളും കൊലപാതകങ്ങളും തടയാൻ പോലീസ് സേനയ്ക്ക് കഴിയാതെ വന്നപ്പോൾ റെഡ് വാട്സ് ആപ്പ് അംഗങ്ങൾ സമാന്തര പോലീസ് ആയി പ്രവർത്തിക്കുന്നു.രാഷ്ട്രീയ നേതൃത്വം സംരക്ഷിച്ചു പോന്നിരുന്ന ഇരുട്ടിൻെ സന്തതികളായ കുറ്റവാളികൾ ഒന്നൊന്നായി റെഡ് ഗ്രൂപ്പിനാൽ ശിക്ഷിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയുന്നു.രാഷ്ട്രീയ നേതൃത്വം റെഡ് ഗ്രൂപ്പിൻെ ശക്തമായ തിരിച്ചടികൾക്ക് മുന്നിൽ പരിഭ്രാന്തരായി നിലകൊള്ളുന്നു.സമൂഹത്തിനെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്ത ഒരുകൂട്ടം സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരുടെ ത്രസിപ്പിക്കുന്ന സംഭവങ്ങളുടെ രേഖാചിത്രം.
പിങ്ക് പോലീസ്
സമൂഹത്തിനെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്ത ഒരുകൂട്ടം സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരുടെ ത്രസിപ്പിക്കുന്ന സംഭവങ്ങളുടെ രേഖാചിത്രം.മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ
2 in stock
Vendor Information
- Store Name: saindhava Publications
- Vendor: saindhava Publications
- Address:
- No ratings found yet!
Reviews
There are no reviews yet.