പിൻനിലാവിന്റെ പിച്ചകപ്പൂക്കൾ

180 144
Olive Books

മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരൻ രവി മേനോന്റെ സംഗീതം തുളുമ്പുന്ന ഏറ്റവും പുതിയ പുസ്തകം.

9 in stock

Author: രവിമേനോന്‍

ഹിന്ദി സിനിമയിലെ അനശ്വരഗാനങ്ങളുടെ പിറവിയെക്കുറിച്ചുള്ള പുസ്തകം. പ്രണയത്തിന്റെയും വിരഹത്തിന്റെയും ആഘോഷങ്ങളുടെയും ഭൂമികയിൽ ഇന്നും ഒഴുകുന്ന വരികൾക്കും സംഗീതത്തിനും പിന്നിലെ മഹദ് വ്യക്തികളുടെ കയ്പും മധുരവും നിറഞ്ഞ ജീവിതം. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരൻ രവി മേനോന്റെ സംഗീതം തുളുമ്പുന്ന ഏറ്റവും പുതിയ പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പിൻനിലാവിന്റെ പിച്ചകപ്പൂക്കൾ”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!