പിപീലിക

70 56

മലയാള നോവലിന്റെ ഭൂമിശാസ്ത്രവും ജൈവശാസ്ത്രവും പുതിയ മാനങ്ങള്‍ ആര്‍ജിച്ചുകൊണ്ടിരിക്കുന്നു. മലനാട്ടിലെ മലയാളികളുടെ ഇടയില്‍ മാത്രം വിഹരിച്ചിരുന്ന അത് ഇടയ്ക്ക് പുതിയ ഭൂമിശാസ്ത്രങ്ങളിലേക്കും ജൈവശാസ്ത്രങ്ങളിലേക്കും മൈഗ്രേറ്റ് ചെയ്തു. ഇപ്പോള്‍ പഴയ ഭൂമിശാസ്ത്രത്തില്‍ത്തന്നെ പുതിയ ജൈവശാസ്ത്രം രചിക്കുന്നവരിലേക്കു തിരിച്ചും.-ആനന്ദ്.

7 in stock

Author: യമ

മലയാള നോവലിന്റെ ഭൂമിശാസ്ത്രവും ജൈവശാസ്ത്രവും പുതിയ മാനങ്ങള്‍ ആര്‍ജിച്ചുകൊണ്ടിരിക്കുന്നു. മലനാട്ടിലെ മലയാളികളുടെ ഇടയില്‍ മാത്രം വിഹരിച്ചിരുന്ന അത് ഇടയ്ക്ക് പുതിയ ഭൂമിശാസ്ത്രങ്ങളിലേക്കും ജൈവശാസ്ത്രങ്ങളിലേക്കും മൈഗ്രേറ്റ് ചെയ്തു. ഇപ്പോള്‍ പഴയ ഭൂമിശാസ്ത്രത്തില്‍ത്തന്നെ പുതിയ ജൈവശാസ്ത്രം രചിക്കുന്നവരിലേക്കു തിരിച്ചും.-ആനന്ദ്

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ഈ നോവല്‍ സാധാരണ ജീവിതപരിസരങ്ങളിലെ അസാധാരണമായ അനുഭവങ്ങളുടെ ചൂടുകൊണ്ട് വായനയെ പൊള്ളിക്കുന്നു. വിഷയത്തിന്റെ മാരകമായ സമകാലികതയാലും പതിവുശീലങ്ങളെ തകിടംമറിച്ചുള്ള എഴുത്തുരീതികൊണ്ടും വരികള്‍ക്കിടയിലൂടെ ആര്‍ദ്രമായ ജൈവികത പേറി മാറിനില്‍ക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പിപീലിക”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!