ഒരു പെൺകുട്ടിയുടെ കണ്ണുകളിലൂടെ ലോകം മുഴുവൻ കാണുന്ന അനുഭവം വളരെ രസകരമായി ഇവിടെ എഴുതിയിരിക്കുന്നു. നിഷ്കളങ്കമായ തുറന്നു പറച്ചിലുകളാണ് ഓരോ കവിതയും. ചില്ലകൾതോറും ചാടിയോടി നടക്കുന്ന അണ്ണാൻകുഞ്ഞും വഴിയരികിൽ തണുപ്പുസഹിക്കാനാകാതെ കിടന്നു വിറയ്ക്കുന്ന മൈനയും തെരുവിൽ വിശന്നുവലഞ്ഞുകൊണ്ട് നിലവിളിക്കുന്ന നായയും അമ്മയെ കാണാതലയുന്ന പൂച്ചകുഞ്ഞുമെല്ലാം റിഷോണ എന്ന കൊച്ചു കവയിത്രിയുടെ നന്മ നിറഞ്ഞ മനസ്സിന്റെ നോവുകളാണ്.
പൂക്കളെ സ്നേഹിച്ച പെൺകുട്ടി
ഒരു പെൺകുട്ടിയുടെ കണ്ണുകളിലൂടെ ലോകം മുഴുവൻ കാണുന്ന അനുഭവം വളരെ രസകരമായി ഇവിടെ എഴുതിയിരിക്കുന്നു. നിഷ്കളങ്കമായ തുറന്നു പറച്ചിലുകളാണ് ഓരോ കവിതയും.
9 in stock
Vendor Information
- Store Name: Sargasree Sahithya Pravarthaka Kootayma
- Vendor: Sargasree Sahithya Pravarthaka Kootayma
- Address:
- No ratings found yet!
Reviews
There are no reviews yet.