ആഗോളവൈജ്ഞാനികമേഖലയിൽ ഇന്ന് വളർന്നു വികസിച്ചിട്ടുള്ള പഠനശാഖയാണ് ‘ടെലിവിഷൻ സ്റ്റഡീസ് മലയാളത്തിൽ ഇനിയും വികസിക്കേണ്ടതായ അതിന്റെ മികച്ച മാതൃക യാണ് പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ പലപ്പോഴും സത്യത്തിന്റെയും നുണയുടെയും അതിര വരമ്പുകൾ ഇല്ലാതാകുന്ന മാധ്യമലോകമാണ് ഇന്നത്തേത് ഒരേ വിഷയത്തിൽ വെവ്വേറെ വാർത്തകളും വിവരങ്ങളും അനുസൃതം പ്രവഹിക്കുമ്പോൾ ബഹുജനം അന്ധാളിച്ചു പോകുകയും സത്യത്തിന് യാതൊരു വിലയു മില്ലെന്ന തോന്നൽ അവർക്കുള്ളിൽ ജനിക്കു കയും ചെയ്യുന്നു അത്തരം സന്ദർഭത്തിന്റെ താണ് പോസ്റ്റ് ട്രൂത്ത് എന്ന അവസ്ഥാവിശേഷം, ടെലിവിഷൻ എന്ന ജനപ്രിയ മാധ്യമം ഉത്പാദി പ്പിക്കുന്ന അർത്ഥലോകങ്ങളെ ഈ പുസ്തക ത്തിൽ വിശകലനം ചെയ്യുന്നു. അക്കാദമിക് ജനപ്രിയവായനയ്ക്ക് ഒരുപോലെ സ്വീകാര്യ മായ റഫറൻസ് മൂല്യമുള്ള രചന
പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ
ടെലിവിഷൻ എന്ന ജനപ്രിയ മാധ്യമം ഉത്പാദി പ്പിക്കുന്ന അർത്ഥലോകങ്ങളെ ഈ പുസ്തക ത്തിൽ വിശകലനം ചെയ്യുന്നു. അക്കാദമിക് ജനപ്രിയവായനയ്ക്ക് ഒരുപോലെ സ്വീകാര്യ മായ റഫറൻസ് മൂല്യമുള്ള രചന
10 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.