പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി

110 88

ഭാവഗീതത്തിന്റെ ഏകാഗ്രമായ ആഴവും താളവും പുലർത്തുന്ന ടി പത്മനാഭന്റെ കലാശില്പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരികസത്യങ്ങളാണ്. 

7 in stock

Author: ടി.പത്മനാഭൻ

അനുവാചകരെ മോഹിപ്പിക്കുകുയും ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്ന പന്ത്രണ്ട് കഥകൾ. തിരിഞ്ഞുനോട്ടം, ത്യാഗത്തിന്റെ രൂപങ്ങൾ, ശേഖൂട്ടി, ഭർത്താവ് , ഒരു ചെറിയ ജീവിതവും വലിയ മരണവും,ഗോട്ടി, കൊഴിഞ്ഞുവീഴുന്ന മനുഷ്യാത്മാക്കൾ, ഒരു കൂമ്പുകൂടി കരിയുന്നു, തിന്നുവാൻ പറ്റാത്ത ബിസ്ക്കറ്റ്, ആ മരം കായ്ക്കാറില്ല, ഭാവിയിലേക്ക്, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി.
ഈ കഥകൾ മലയാളത്തിന്റെ നിത്യ ചൈതന്യമാണ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി”

Vendor Information