പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം

350 280

എഴുതപ്പെട്ട മനുഷ്യചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന മാർക്സിയൻ ചിന്തയെ ചോദ്യം ചെയ്തുകൊണ്ട് പ്രകൃതിയുടെ ക്രമത്തെയും ക്രമരാഹിത്യത്തെയും അടിസ്ഥാനമാക്കി മനുഷ്യസമൂഹത്തിലുണ്ടായ വളർച്ച ജനാധിപത്യത്തിന്റേതാണ് എന്ന് സ്ഥാപിക്കുന്ന പ്രബന്ധം.

4 in stock

Author: കെ വേണു

എഴുതപ്പെട്ട മനുഷ്യചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന മാർക്സിയൻ ചിന്തയെ ചോദ്യം ചെയ്തുകൊണ്ട് പ്രകൃതിയുടെ ക്രമത്തെയും ക്രമരാഹിത്യത്തെയും അടിസ്ഥാനമാക്കി മനുഷ്യസമൂഹത്തിലുണ്ടായ വളർച്ച ജനാധിപത്യത്തിന്റേതാണ് എന്ന് സ്ഥാപിക്കുന്ന പ്രബന്ധം. വരുംനാളുകളിൽ ആഗോളതലത്തിൽത്തന്നെ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ദർശനമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം”

Vendor Information