പ്രണയ സരോവരം

490 392

ജോയ്‌സിയുടെ ഭാവഗീതം പോലുള്ള നോവൽ പ്രണയസരോവരം.

2 in stock

Author: ജോയ്‌സി

വിജയരാഘവന്‍ രത്നമ്മ ദമ്പതികള്‍ ഗോവിന്ദന്‍ കുട്ടിയുടെ മകള്‍ ജാനകിയെ ദത്തെടുത്തു വളര്‍ത്തുന്നു. എന്നാല്‍ രത്നമ്മയ്ക്ക് കുട്ടികള്‍ ജനിച്ചതോടെ അവര്‍ ജാനകിയെ വീട്ടുകാരിയുടെ നിലയ്ക്ക് മാറ്റുകയും അവളെ അവഗണിക്കുകയും ചെയ്യുന്നു.
അഭിജിത്ത് എന്ന യുവാവ് ജാനകിയെ വിവാഹം കഴിക്കാൻ തയ്യാറായെങ്കിലും രത്നമ്മയുടെ ദുർവാശി ഈ ബന്ധത്തിന് വിളങ്ങുതടിയായി.ഈ അവസരത്തിൽ ജാനകിയുടെ പിതാവ് ഗോവിന്ദൻകുട്ടി മകളെ ഏറ്റെടുത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നു.അവിടെയും അവൾക്ക് നേരിടേണ്ടിവന്നത് തികച്ചും കയ്‌പേറിയ അനുഭവങ്ങൾ ആയിരുന്നു.ജോയ്‌സിയുടെ ഭാവഗീതം പോലുള്ള നോവൽ പ്രണയസരോവരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പ്രണയ സരോവരം”

Vendor Information