പ്രണയരാഷ്ട്രീയം

120 96
eye books

ആശാന്റെ ജീനിയസ്സിനാൽ ഉദ്ഗ്രന്ഥിനാക്കപ്പെട്ട വിചാര ചിത്തനയാണ് ഈ ലേഖനങ്ങളിലുടനീളം അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.തന്നിലെ ഗുരുവിനെ കഴിവതും കിഴിച്ചു കളഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ നൈതികതയുടെ ഒരന്വേഷണ പഥം ഈ പഠനത്തിൽ അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു

10 in stock

Author: പി പവിത്രൻ

ആശാൻ കവിത പോലെ നിരൂപകശ്രദ്ധ കിട്ടിയിട്ടുള്ള കൃതികൾ മലയാളത്തിൽ ചുരുക്കമാണ്,അതിൽ ഉദ്ഖനനത്തിനു പുറപ്പെടുന്ന ആർക്കും വെറുംകൈയോടെ മടങ്ങേണ്ടി വരില്ല.ഇനി വരാനിരിക്കുന്നവർക്ക്‌ കൂടിയുള്ള ഖനിജങ്ങൾ അതിൽ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നു.മീനുകൾ ദൃശ്യമാകാനായി പൊയ്കയുടെ തെളിമയെ കരയിൽ നിന്നു ധ്യാനിക്കുന്ന കൊറ്റിയുടെ രൂപമാണ് ആശാൻ കവിതയുമായി ചേർത്ത് പവിത്രൻ മാഷെ ഓർക്കുമ്പോൾ മനസ്സിൽ വരുന്നത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പ്രണയരാഷ്ട്രീയം”

Vendor Information

  • Store Name: Eye Books
  • Vendor: Eye Books
  • Address:
  • No ratings found yet!